Learn Arabic from Alifba in one month with accommodation. spoken Arabic, MOH coaching, Arabic Translation, Arabic Typing, Arabic DTP, Communicative English, French, German, Spanish, Chinese...

Reach Us

ICFL
BEHIND BUSTAND,
TRIPRAYAR,
TRISSUR DISTRICT.
9633337474

ERNAKULAM -GURUVAYUR via KODUNGALLUR ROUTE.


Learn world languages...! Aprender idiomas del mundo ... Erfahren Sie Weltsprachen .. 了解世界语言... Apprendre les langues du monde ... تعلم لغات ICFL വെബ് സൈറ്റ് ഉദ്ഘാടന കര്മം നിര് വഹിച്ച ബഹു മന്ത്രി എം.കെ മുനീറിന് ഹൃദയംഗമമായ നന്ദി

Saturday, November 19, 2011


ICFL വെബ് സൈറ്റ് www.icfl.info മന്ത്രി എം.കെ മുനീര് ഉദ്ഘാടനം ചെയ്യുന്നു

Wednesday, November 16, 2011


ICFL വെബ് സൈറ്റ് www.icfl.info മന്ത്രി എം.കെ മുനീര് ഉദ്ഘാടനം ചെയ്യുന്നു



website launching

Monday, November 14, 2011


മന്ത്രി എം.കെ മുനീറിന് ഹൃദയംഗമമായ നന്ദി

വെബ് സൈറ്റ് ഉദ്ഘാടന കര്മം നിര് വഹിച്ച ബഹു മന്ത്രി എം.കെ മുനീറിന് ഹൃദയംഗമമായ നന്ദി 

ബാനര്


ICFL ഉദ്ഘാടനം നവംബര് 19 ന്

Friday, November 11, 2011

ജീവിതവിജയത്തിനും കരിയറിലെ പുരോഗതിക്കും അടിസ്ഥാനമായ ലോക ഭാഷകളുടെ പഠനത്തിന് ഒരു കേന്ദ്രമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ തൃശ്ശൂര് ജില്ലയിലെ തൃപ്രയാറില് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് സെന്റര് ഫോര് ലിംഗ്വിസ്റ്റിക്സ് ICFL ന്റ ഉദ്ഘാടനം ഈ മാസം 19 ന് നടക്കുമെന്ന് സ്ഥാപനത്തിന്റ ഡയറക്ടേഴ്സ് അറിയിച്ചു. 60 ദിവസത്തെ പരിശീലനം കൊണ്ട് ആത്മവിശ്വാസത്തോടെ ഇംഗ്ളീഷ് സംസാരിക്കാന് പ്രാപ്തരാക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് കോഴ്സിസ് നയിക്കുന്നത് ഈ രംഗത്തെ പ്രശസ്തനായിട്ടുള്ള ഛന്ദസ് ഹരനാണ് . സ്പോക്കണ് അറബിക്, ഹിന്ദി ഫ്രഞ്ച്, സ്പാനിഷ്, ചൈനീസ്  എന്നിവയെല്ലാം പഠിപ്പിക്കുന്ന സ്ഥാപനം എന്ന വിശേഷണം ICFL ന്റ മാത്രം പ്രത്യേകതയാണ്.

ഗള്ഫില് പോകാന് ഉദ്ദേശിക്കുന്നവര്ക്ക് ഒരുമാസം താമസിച്ച് പഠിക്കാവുന്ന ഫുള്ടൈം അറബിക് കോഴ്സ് കേരളത്തില് ICFL  മാത്രമാണ് ഇപ്പോള് നടത്തുന്നത്. 10 ദിവസത്തെ ബേസിക് കോഴ്സും ലഭ്യമാണ്.

അനുബന്ധമായി നടത്തപ്പെടുന്ന ഫയര് ആന്റ് സേഫ്റ്റി കോഴ്സു് ഓഷ, നിബോഷ് എന്നീ സര്ട്ടിഫിക്കേഷനുകള് ഉള്ളതും വിദേശത്ത് സേഫ്റ്റി രംഗത്ത് തൊഴില് ആഗ്രഹിക്കുന്നവര്ക്ക് ഏറെ പ്രയോജനകരവുമാണ്.